ഞാന്‍ സാമ്പത്തികമായി പ്രയാസപ്പെട്ടപ്പോള്‍, ലാഭത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന എന്റെ കടയില്‍ ഷെയര്‍ തരാം എന്ന് പറഞ്ഞ് കൂട്ടുകാരന്റെ കയ്യില്‍ നിന്നും കട തുടങ്ങുമ്പോള്‍ ചിലവായ സംഖ്യയുടെ എട്ടില്‍ ഒരു ഭാഗം ഷെയര്‍ ആയി വാങ്ങി, കട നല്ല ലാഭത്തില്‍ നടക്കുമ്പോള്‍ വാങ്ങിയ ഈ സംഖ്യക്ക് ഞാന്‍ എത്ര ശതമാനമാണ് ലാഭം കൊടുക്കേണ്ടത്, എട്ടില്‍ ഒരു ഭാഗം കൊടുക്കണോ? ലാഭത്തില്‍ ഉള്ളപ്പോള്‍ ആണല്ലോ ഷെയര്‍ വാങ്ങിയത് അതുകൊണ്ട് അതില്‍ എന്തെകിലും കുറവ് വരുത്താമോ?
ചോദ്യകർത്താവ്
അബ്ദുറശീദ് പെരുവള്ളൂര്‍
Aug 25, 2016
CODE :