ക്രെഡിറ്റ്‌ കാർഡ്‌ ഉപയോഗിക്കുന്നതിന്റെ ഇസ്ലാമിക വീക്ഷണം എന്താണ്, ഇസ്ലാമിക ബാങ്കുകളിലെ ക്രെഡിറ്റ്‌ കാർഡ്‌ ഉപയോഗിക്കാമോ ?

ചോദ്യകർത്താവ്

മുഹമ്മദ് ശരീഫ്‌

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പരമ്പരാഗത ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡ്‌ ഇടപാട് പലിശ അടിസ്ഥാനത്തിലായതിനാല്‍ ആ ഇടപാട് തന്നെ നിഷിദ്ധമാണ് . ഇസ്‌ലാമിക ബാങ്കുകള്‍ ഇഷ്യുചെയ്യുന്ന ക്രെഡിറ്റ് കാര്‍ഡുകള്‍ പലിശയിലേക്ക് എത്തിച്ചേരുന്ന നിബന്ധനകള്‍ ഇല്ലെന്നു ഉറപ്പുവരുത്തി ഉപയോഗിക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാന്‍ ഈ മറുപടി വായിക്കുക.   കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter