മഹര്‍ ഭാര്യയുടെ സമ്മതമില്ലാതെ വില്‍കാമോ

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മഹര്‍ ഭാര്യയുടെ സ്വന്തം സമ്പത്തില്‍ പെട്ടതാണ്. അത് അവളുടെ സമ്മതമില്ലാതെ വില്‍ക്കാവതല്ല. മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള സാധനം അയാളുടെ സമ്മതമില്ലാതെ വില്‍ക്കാന്‍ പറ്റാത്തത് പോലെത്തന്നെയാണിതും. അങ്ങനെ വില്‍കുന്ന പക്ഷം ആ വില്‍പന ശരീഅതിന്റെ കാഴ്ചപ്പാടില്‍ ശരിയല്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter