ഒരു വര്ഷം നിശ്ചിത തുക നല്കും. ഈ വര്‍ഷത്തില്‍ വല്ല അപകടവും സംഭവിച്ചാല്‍ വലിയ തുക കുടുംബത്തിനു ലഭിക്കും..അല്ലെങ്കില്‍ അടച്ച തുക തിരിച്ചു കിട്ടില്ല...ഇത് ഇസ്ലാമികമാണോ?
ചോദ്യകർത്താവ്
ശഹ്ബാസ് മാലിക്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഇത് ഇന്‍ഷൂറന്‍സ് എന്നറിയപ്പെടുന്ന ഇടപാടാകുന്നു. ഇന്‍ഷൂറന്‍സ് പദ്ധതി അനുവദനീയമല്ലെന്ന് കര്‍മ്മശാസ്ത്രത്തിലെ ആധുനികപ്രശ്നങ്ങളില്‍ ഇന്‍ഷൂറന്‍സിനെക്കുറിച്ചുള്ള ലേഖനത്തില്‍ നാം വിശദമായി പറഞ്ഞതാണ്.
വിഷയ സംബന്ധിയായ ചില കണ്ണികള്‍ താഴെ ചേര്‍ക്കുന്നു
മെഡിക്കല്‍ ഇന്‍ഷൂറന്‍സ് സേവനം ഉപയോഗിക്കാമോ
മോട്ടോര്‍ ഇന്‍ഷൂറന്‍സ് ക്ലൈം ചെയ്യാമോ
ഇന്‍ഷൂറന്‍സ് കമ്പനിയില്‍ ജോലി ചെയ്യുന്നത്
കുടുംബ ശ്രീ വഴി നടപ്പിലാക്കുന്ന ഇന്‍ഷൂറന്‍സ്
കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.