ഇൻഷുറൻസിനെ കുറിച്ചുള്ള ഷാഫി മദ്ഹബ് കാഴ്ചപ്പാട് എന്താണ് ?
ചോദ്യകർത്താവ്
hassan
May 6, 2017
CODE :Fin8512
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.
വിലയിലോ വില്‍പന വസ്തു/സേവനങ്ങളിലോ അനിശ്ചിതത്ത്വമുള്ള ഇടപാടുകള്‍ അനുവദനീയമല്ല. അതില്‍ വഞ്ചനക്കുള്ള സാധ്യതകളേറെയാണെന്നതാണ് അതി നിരോധിക്കുന്നതിലെ യുക്തി. താഴെ കൊടുത്ത ഹദീസാണ് അത് അനുവദനീയമല്ലെന്നു പറയാനുള്ള അടിസ്ഥാനം.
കൂടുതല്‍ വായനക്കായി താഴെ കൊടുത്ത കണ്ണികള്‍ സന്ദര്‍ശിക്കുക:
ഇസ്‍ലാമിക നിയമങ്ങളും ഇന്‍ഷൂറന്‍സ് പദ്ധതിയും
സാമ്പത്തിക ഇടപാടുകള്‍: അടിസ്ഥാന പാഠങ്ങള്‍
മോട്ടോര്‍ ഇന്‍ഷൂറന്‍സ് ക്ലൈം ചെയ്യാമോ
മെഡിക്കല്‍ ഇന്‍ഷൂറന്‍സ് കാര്‍ഡ്
സംഘടനകള്‍ നടത്തുന്ന ഇന്‍ഷൂറന്‍സ്
ഇന്‍ഷൂറന്‍സ് ഹെല്‍ത് കാര്‍ഡ് ഉപയോഗിച്ചുള്ള ചികിത്സ
ഇ. എസ്. ഐ. ആനൂകൂല്യം സ്വീകരിക്കാമോ
കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ