ഞാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാങ്കുവഴി പണം അയക്കാൻ ആഗ്രഹിക്കുന്നു ആ അയച്ച് പണം ദുരിതാശ്വാസ നിധിയുടെ ബാങ്ക് അക്കൗണ്ടിൽ കിടക്കുന്ന കാലത്തോളം നമുക്ക് പലിശയെ സഹായിച്ച കുറ്റം കിട്ടുമോ

ചോദ്യകർത്താവ്

Muhammed Shafi

Aug 25, 2018

CODE :Fin8889

അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.

നാം കൊടുക്കുന്ന പണം ഭരണാധികാരി ഹറാമായ മാർഗത്തിൽ ഉപോയഗിക്കുമെന്ന് സംശയമുണ്ടെങ്കിൽ കൊടുക്കൽ കറാഹത്തും ഉറപ്പാണെങ്കിൽ പാടില്ലാത്തതുമാണ്. പകരം നാം നേരിട്ട് അത് അർഹതപ്പെട്ടവർക്ക് നൽകേണ്ടതാണ് (ശറഹുൽ മുഹദ്ദബ്). നമ്മുടെ നാട്ടിൽ ഈയിടെ  ധാരാളം വ്യക്തികളും ക്ലബ്ബുകളും സ്ഥാപനങ്ങളും സംഘടനകളും നേരിട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയതും ധന സഹായവും മറ്റും ഈ രീതിയിൽ നൽകിയതും പ്രസിദ്ധമാണല്ലോ.  

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter