അസ്സലാമു അലൈകും. ഇന്ത്യയിലെ അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന സാധാരണക്കാർക്ക് കൂടി സർക്കാർ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നതിന് സമാനമായ രീതിയിൽ പെൻഷൻ നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയാണ് അടൽ യോജന പെൻഷൻ സ്‌കീം. ഇതനുസരിച്ച് 18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള ഏത് ഇന്ത്യൻ പൗരനും 20 വർഷത്തേക്ക് ഒരു നിശ്ചിത സംഖ്യ അടച്ചാൽ അടക്കുന്ന തുകക്കനുസരിച്ച് 60 വയസ്സിന് ശേഷം 1000 ത്തിനും 5000 ത്തിനും ഇടയിൽ പെൻഷൻ ലഭിക്കും. മരണ ശേഷം ജീവിതപങ്കാളിക്കും പെൻഷൻ ലഭിക്കുന്നു. ജീവിത പങ്കാളിയുടെ മരണ ശേഷം നോമിനിക്ക് കോർപ്പസ് തുക 8 ലക്ഷം വരെ ലഭിക്കുന്നു. എല്ലാ പൗരന്മാരുടെയും സാമ്പത്തിക സുരക്ഷിതത്വം ലക്‌ഷ്യമാക്കിയുള്ള ഈ സാമൂഹിക സുരക്ഷിതത്വ പദ്ധതി ഇസ്ലാമികമായി അനുവദനീയമാണോ ?
ചോദ്യകർത്താവ്
Mujeeb Rahman
Sep 7, 2018
CODE :Fin8901
അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
ഈ ചോദ്യത്തിന്റ ഉത്തരം മനസ്സിലാക്കാൻ ഇവിടെ വായിക്കുക.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.