Haseeb Aroli ഒരാൾ ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്ത വകയിൽ അയാൾക് പലിശ ലഭിക്കുകയും (പലിശ പ്രതീക്ഷിച്ചു ബാങ്കിൽ നിക്ഷേപിച്ചതല്ല )അതേസമയം കാശിനു ബുധിമുട്ടിയ സമയം അയാൾ ബാങ്കിൽ സ്വർണം പണയം വെച്ച വകയിൽ അയാൾ പലിശ അടക്കേണ്ടിയും വരുന്നു (അനുവദിനീയമല്ല എന്ന് മനസ്സിലാക്കി ഇപ്പോൾ അങ്ങിനെ ചെയ്യുന്നില്ല )എന്നാൽ ആദ്യത്തെ പലിശ ഉപയോഗിച്ച് സ്വര്ണത്തിന്മേലുള്ള പലിശ ഒടുക്കാൻ സാധിക്കുമോ

ചോദ്യകർത്താവ്

Haseeb

Jan 6, 2019

CODE :Fin9048

അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.

ഈ ചോദ്യത്തിന്റെ ഉത്തരം മനസ്സിലാക്കാൻ ദയവായി FATWA CODE: Fin8888 എന്ന ഭാഗം  വായിക്കുക   

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.

 

ASK YOUR QUESTION

Voting Poll

Get Newsletter