അസ്സലാമുഅലൈക്കും, ഞാൻ ദോഹ -ഖത്തറിൽ താമസിക്കുന്ന ഒരു വെക്തി ആണ്, ഖത്തറിലെ QIB (ഖത്തർ ഇസ്ലാമിക ബാങ്ക്) ബാങ്കുമായി ഇസ്ലാമിക നിയമ്മ പ്രകാരം സാമ്പത്തിക ഇടപാടുകൾ നടത്താൻ കഴിയുമോ? (ഉദാഹരണത്തിന് നാട്ടിൽ ഒരു വീട് പണിയുന്ന ആവശ്യത്തിന് / ഖത്തറിൽ ഒരു വാഹനം വാങ്ങിക്കുന്നതിനു QIB യിൽ നിന്നും ലോൺ എടുക്കുന്നത് അനുവദനീയമാണോ)

ചോദ്യകർത്താവ്

Ameersha Hassan

May 21, 2019

CODE :Fin9284

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിങ്കല്‍ നിന്നുള്ള സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ഈ ചോദ്യത്തിന്റെ ഉത്തരം മനസ്സിലാക്കാൻ സമാനമായ മറ്റൊരു ചോദ്യത്തിന് നൽകപ്പെട്ട ഉത്തരം FATWA CODE: Fiq9274 എന്ന ഭാഗത്ത് ദയവായി വായിക്കുക.

ഇസ്‌ലാമിക് ബാങ്കുകളിലെ സാമ്പത്തിക ഇടപാടുകൾ മനസ്സിലാക്കാൻ മുൻപ് നൽകിയ ഈ മറുപടി വായിക്കുക 

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter