വിഷയം: ‍ സുരക്ഷാ സ്കീം

ഞാൻ ഇപ്പൊൾ സൗദിയിൽ ആണ്..ഇവിടെ kmcc നടത്തുന്ന സാമുഹ്യ സുരക്ഷ പദ്ധതി എന്ന പേരിൽ ഒരു ഇൻഷുറൻസ് പദ്ധതി നടത്തുന്നു..75 റിയാൽ ആണ് ഒരു വർഷത്തേക്ക്..അതിനു ഇടയിൽ നമുക്ക് എന്തെങ്കിലും സംഭവിച്ചാൽ നമ്മുടെ വീട്ടുകാർക്ക് നല്ല ഒരു തുക ആശ്വാസം ആയി കിട്ടും എന്നാണ് അതിലെ വാഗ്ദാനം..അത് ഹലാൽ ആണോ..അതിൽ പങ്ക്‌ ചേരുന്നതിൽ തെറ്റുണ്ടോ..

ചോദ്യകർത്താവ്

Abdul Rasheed

Oct 20, 2019

CODE :Fin9474

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, അല്ലാഹുവിങ്കൽ നിന്നുള്ള സ്വലാത്തും സലാമും  മുഹമ്മദ് നബി (സ്വ)യുടേയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ സദാ വര്‍ഷിക്കട്ടേ..

ഈ വിഷയം അൽപം വിശദീകരണം അർഹിക്കുന്നു. അതിനായി FATWA CODE: Fin9028 എന്ന ഭാഗം ദയവായി വായിക്കുക  .

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തആലാ തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter