വിഷയം: ‍ INDUSVIVA MLM CHAIN BUSINESS

ഇന്ഡസ് വിവ (Indus Viva is the Best MLM Company in India). ഇത് ഒരു ചെയിൻ ബിസിനസ് രീതിയാണ്. ആദ്യമായി ഇതിൽ ജോയിൻറ് ചെയുന്ന വ്യക്തി അവരുടെ 8 ഉൽപന്നം വാങ്ങണം. അത് 2500 രൂപ വെച്ചു വാങ്ങിയാല്‍ MRP 3000 രൂപക്ക് വിൽപന നടത്താം എന്നതാണ് പ്രാദമികരീതി. മറ്റൊന്ന് വലിയ ലാഭം വരുന്ന രീതിയാണ്. വില്പനക്കാരെ ഇതിലേക്കു ചേർത്തു ഒരു ചെയിൻ ഗ്രൂപ്പ് പോലെ മുന്നോട്ട് പോകുന്നു. എന്നിട് അവർ ആ കമ്പനിയിൽ നിന്നുവാങ്ങി വിൽക്കുന്നതിൽനിന്നും ഒരോ ഉത്പന്നത്തിനുമേലിലും 125 രൂപ ഇയാളുടെ അക്കൗണ്ടിലേക് ഓട്ടോമാറ്റിക് വന്നുകൊണ്ടേ ഇരിക്കും. ഈ വരവിൽ നിലവിൽ ഇയാളുടെ പരിശ്രമം ഇല്ലതാനും. ഇതു ഇസ്ലാമിക വീക്ഷണത്തിൽ ഹലാൽ ആവുമോ?

ചോദ്യകർത്താവ്

Abdulla Abdul majeed

Jul 2, 2020

CODE :Fin9908

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

വിവിധപേരുകളിലിലായി നാനാതരം മള്‍ട്ടിലെവല്‍മാര്‍ക്കറ്റിംഗ് കമ്പനികള്‍ ഇന്ന് ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. ദിനംപ്രതി തരാതരം പെരുകിക്കൊണ്ടിരിക്കുന്ന ഇത്തരം കമ്പനികളുടെ ഇടപാടുകളെ ഇസ്ലാമികമാനങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധനക്ക് വിധേയമാക്കുമ്പോള്‍ ഏറെക്കുറേ സമാനസ്വഭാവങ്ങളാണ് കണ്ടുവരുന്നത്.

മള്‍ട്ടിലെവല്‍മാര്‍ക്കറ്റിംഗിനെ കുറിച്ച് വ്യക്തമായി മനസ്സിലാക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് വായന തുടരുമല്ലോ.

ഹലാലയ രീതിയില്‍ ധനസമ്പാദനം നടത്താനും സാമ്പത്തികശുദ്ധിയോടെ ജീവിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter