ബദ്റ് യുദ്ദത്തില്‍ ശഹീദ് ആയവര്‍ ആരെല്ലാം?

ചോദ്യകർത്താവ്

ഫസ്റു

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ബദ്റില്‍ 14 പേരാണ് ശഹീദായത്. അവരില്‍ 6 പേര്‍ മുഹാജിറുകളിലും ബാക്കി 8 പേര്‍ അന്‍സ്വാറുകളിലും പെട്ടവരായിരുന്നു. അവരെക്കുറിച്ച് കൂടുതലറിയാന്‍ ബദ്ര്‍ ശുഹദാക്കള്‍ എന്ന ലേഖനം വായിക്കുക. ഇസ്‌ലാം അനുവദിച്ച രീതിയില്‍ ഇടപാടുകള്‍ നടത്താന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter