ഹിംയര്‍ ഭരണകൂടം എവിടെയായിരുന്നു നിലനിന്നിരുന്നത്?

ചോദ്യകർത്താവ്

ആരിഫ്‌

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. BC 110 മുതല്‍ CE   300 വരെ നില നിന്ന ഒരു യമനീ ഭരണകൂടമായിരുന്നു ഹിംയര്‍. ളിഫാര്‍ എന്ന് സ്ഥലമായിരുന്നു ഈ ഭരണകൂടത്തിന്റെ ആസ്ഥാനം. ശേബാ (سبأ) ഭരണകൂടത്തെ കീഴടക്കിയാണ് ഇവര്‍ അധികാരത്തില്‍ വന്നത്. ആദ്യം സര്‍വാഹും പിന്നീട് മഗാരിബുമായിരുന്നു ശേബയുടെ തലസ്ഥാനം. ഹിംയര്‍ മഗാരിബിന് പകരം റൈദാന്‍ തലസ്ഥാനമാക്കി മാറ്റി. ഈ റൈദാനാണ് പിന്നീട് ളിഫാര്‍ എന്ന പേരിലറിയപ്പെട്ടത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter