വിഷയം: ‍ Islamic history

ബൈതുൽ മുഖദസിൽ നബിമാർക്ക് ഇമാമായി നമസ്കരിച്ചത് ആര്?

ചോദ്യകർത്താവ്

Subaida vk

Sep 9, 2022

CODE :Oth11355

അല്ലാഹുവിന്റെ തിരുനാമത്തിൽ, അവന് ആണ് സർവ്വസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാതും സലാമും സദാ വർഷിക്കട്ടെ.

 

നമ്മുടെ നബി മുഹമ്മദ് (സ്വ) തങ്ങളാണ് ഇസ്റാഅ് മീരാജിന്റെ രാത്രിയിൽ ബൈതുൽ മഖ്‌ദിസിൽ വെച്ച് പ്രവാചകന്മാർക്ക് ഇമാമായി നിസ്കരിച്ചത് (സാദുൽ മആദ് 3/28). 

കൂടുതൽ അറിയാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter