വിഷയം: സിനിമ
ഇസ്ലാമിന് എതിരല്ലാത്ത രീതിയിൽ സിനിമക്ക് കഥ എഴുതുന്നതിന്റെ ഇസ്ലാമിക വിധി എന്ത്?
ചോദ്യകർത്താവ്
Binth noor
Oct 9, 2022
CODE :Oth11514
അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാത്തും സലാമും സദാ വർഷിക്കട്ടെ .
നിഷിദ്ധമാക്കപ്പെട്ട ഘടകങ്ങൾ ഒഴിവാക്കി കൊണ്ടുള്ള സിനിമക്ക് ഇസ്ലാമിന് എതിരല്ലാത്ത രീതിയിൽ കഥ എഴുതുന്നതിൽ വിരോധമില്ല. അനുവദനീയമാണ്. സിനിമയെക്കുറിച്ച് കൂടുതൽ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ