അലങ്കാരത്തിനു വേണ്ടി ഏത് തരം കൃതിമ മുടി വെക്കുന്നതും ഹറാം ആണെന്ന് കേട്ടു, ഇത് ശരിയാണോ?

ചോദ്യകർത്താവ്

അബ്ദുല്‍ അസീസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഹെയര്‍ ഫിക്സിംഗ് ഇന്ന് ഏറെ പ്രചാരം നേടിയിട്ടുണ്ട്. ഇതില്‍ അനുവദനീമായതും അല്ലാത്തതുമുണ്ട്. അനുവദനീയമായവ ഉപയോഗിക്കുമ്പോള്‍ അതില്‍ ഏറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുമുണ്ട്. അവയെല്ലാം വിശദമായി മുമ്പ് പറഞ്ഞതാണ്. അത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter