നഗ്നയായി കുളിക്കുന്നത് ഹറാമാണോ?

ചോദ്യകർത്താവ്

yadhil

Aug 27, 2017

CODE :Oth8804

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

കുളി പോലോത്ത ആവശ്യത്തിനായി ഔറത് കാണാന്‍ അനുവാദമില്ലാത്ത ആരും ഇല്ലാത്തിടത്ത് പൂര്‍ണ്ണമായും നഗ്നനാവുന്നത് അനുവദനീയമാണ്. എന്നാലും അത് ഒഴിവാക്കുന്നതാണ് ഉത്തമം. യാതൊരു ആവശ്യവുമില്ലാതെ അങ്ങനെ ചെയ്യുന്നത് നിഷിദ്ധവുമാണ്.

രഹസ്യത്തിലും പരസ്യത്തിലും അല്ലാഹുവിനെ സൂക്ഷിക്കുന്നവരാകാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter