ഇസ്‌ലാമിക ആൽബങ്ങൾക്ക് വേണ്ടി അഭിനയിക്കാമോ

ചോദ്യകർത്താവ്

Abdulla

Jan 29, 2019

CODE :Oth9097

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ആൾബങ്ങൾക്കു വേണ്ടിയാണെങ്കലും നാടകത്തിനു വേണ്ടിയാണെങ്കിലും സിനിമക്കു വേണ്ടിയാണെങ്കിലും അഭിനയിക്കുന്നതിന്റെ വിധി ഒന്നാണ്. അക്കാര്യം വിശദമായി അറിയാൻ  FATWA CODE: Aqe9092 എന്ന ഭാഗവും FATWA CODE: Oth9038 എന്ന ഭാഗവും ദയവായി വായിക്കുക.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter