അടുത്ത കാലത്തായി ചില മുസ്‌ലിം സംഘടനകളുടെ പരിപാടികളിൽ സൂഫി ഭക്തി-ഗാനങ്ങളായ കവ്വാലി ( ഒരു ഗായകൻ പാടുകയും മറ്റുള്ളവർ കൈകൊട്ടിക്കൊണ്ട് അതു ഏറ്റുപാടുകയും ചെയ്യുന്ന രീതിയാണിത്.) ആട്ടവും മറ്റുമായി ശാദുലി റാത്തീബ് തുടങ്ങിയ പലതും സജീവമായി കാണുന്നു. ഇത്തരം പരിപാടികളുടെ ഇസ്ലാമിക മാനം എന്താണ്? അനുവദനീയമാണോ?

ചോദ്യകർത്താവ്

Mishal

Apr 16, 2019

CODE :Abo9238

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിങ്കല്‍ നിന്നുള്ള സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ഈ ചോദ്യത്തിന്റെ ഉത്തരം മനസ്സിലാക്കാൻ ഇസ്ലാം ഓൺവെബ്ബ് മുമ്പ് പ്രസിദ്ധീകരിച്ച ഈ ആർട്ടിക്ൾ ദയവായി വായിക്കുക.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter