അദ് കാറുകൾ നിശ്ചിത എണ്ണം അനുസരിച്ച് ചൊല്ലിയാലേ അതിന്റെ ഗുണം കിട്ടൂ എന്ന് കേൾക്കുന്നത് ശരിയാണോ? ചില ദിക്റുകൾ ഏഴു പ്രാവശ്യം പതിനൊന്ന് പ്രാവശ്യം ഇരുപത്തിഒന്ന് പ്രാവശ്യം ഇങ്ങിനെ എണ്ണം അനുസരിച്ച് കൊല്ലുന്നതിന്റെ അടിസ്ഥാനം എന്താണ് ?
ചോദ്യകർത്താവ്
Mishal
Apr 16, 2019
CODE :Oth9239
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിങ്കല്‍ നിന്നുള്ള സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ഈ ചോദ്യത്തിന്റെ ഉത്തരം ഹ്രസ്വമായി മനസ്സിലാക്കാൻ FATWA CODE: Aqe9222 എന്ന ഭാഗം ദയവായി വായിക്കുക.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.