വിഷയം: Fiqh
ഭർത്താവിന് ഭാര്യയെ തുടരാൻ പറ്റുമോ
ചോദ്യകർത്താവ്
Sajjad
Dec 14, 2022
CODE :Pra11874
- മറുപടി നൽകിയത് Sirajudheen Hudawi Podiyad
- Dec 15, 2022
അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാത്തും സലാമും സദാ വർഷിക്കട്ടെ .
ഭര്‍ത്താവിന് ഭാര്യയെ തുടര്‍ന്ന് നിസ്കരിക്കല്‍ അനുവദനീയമല്ല. പുരുഷന്മാര്‍ക്ക് പുരുഷന്മാര്‍ തന്നെയാണ് ഇമാമത് നില്‍കേണ്ടത്. ഈ വിഷയത്തില്‍ എല്ലാ പണ്ഡിതരും ഏകോപിതരാണ്.
കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.