ഒരു ഇരുപത്തഞ്ചു വര്‍ഷം നിസ്കാരം ഒഴിവാക്കിയ വ്യക്തി തൌബ ചെയ്തു നിസ്കരിക്കാന്‍ തുടങ്ങി, അപ്പോള്‍ ഒഴിവാക്കിയ ഇരുപത്തഞ്ച് വര്‍ഷത്തെ നിസ്കാരം നിസ്കരിച്ചു വീട്ടണോ?

ചോദ്യകർത്താവ്

നൌഫല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പ്രായപൂര്‍ത്തിയായ ശേഷം നഷ്ടപ്പെട്ട എല്ലാ നിസ്കാരവും നിസ്കരിച്ചുവീട്ടേണ്ടതാണ്.  ഈ ചോദ്യത്തിനുള്ള വിശദമായ മറുപടി മുമ്പ് നല്‍കിയതാണ്. അവിടെ നോക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter