ഷോക്ക്സ്(കാലുറ) ഇട്ടു നിസ്കരിക്കുന്നതിന്‍റെ വിധിഎന്താണ്?

ചോദ്യകർത്താവ്

സജീര്‍ എം കെ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കാലുറ ഇട്ട് നിസ്കരിക്കാവുന്നതാണ്. എന്നാല്‍ സുജൂദ് ചെയ്യുമ്പോള്‍ കാല്‍ വിരലുകള്‍ മറയില്ലാതെ നിലത്ത് തട്ടല്‍ സുന്നതാണ്. കാലുറ ഇടുമ്പോള്‍ ആ സുന്നത് നഷ്ടപ്പെടുമെന്നതിനാല്‍ കാലുറ ധരിക്കാതെ നിസ്കരിക്കലാണ് നല്ലത്. ഇത് മുമ്പ് നാം വിശദമാക്കിയത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.  

ASK YOUR QUESTION

Voting Poll

Get Newsletter