ജുമുഅ ഖുതുബക്ക് അല്ലെങ്കില്‍ നിസ്കാരത്തില്‍ മൈക്ക് ഉപയോഗിക്കാമോ? അതിനെ ഒരു വിഭാഗം എതിര്‍ക്കുന്നുണ്ടല്ലോ?

ചോദ്യകർത്താവ്

സൈഫു എറോത്ത്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ നിസ്കാരത്തിലും ഖുതുബയിലും മറ്റു ആരാധനാകര്‍മ്മങ്ങളിലും ശബ്ദം ഉയര്‍ത്താനായി മൈക് ഉപയോഗിക്കാവുന്നതാണ്. കേരളത്തിലെ പണ്ഡിതരിലെ വളരെ ചെറിയൊരു വിഭാഗം മാത്രമാണ് ഇതിന് വിരുദ്ധമായ നിലപാട് സ്വീകരിച്ചിട്ടുള്ളത്. ലോകതലത്തില്‍തന്നെ ഈ അഭിപ്രായം മറ്റാരും പറഞ്ഞതായി അറിഞ്ഞിട്ടില്ല. ഇത് സംബന്ധമായി മുമ്പ് നാം വിശദമായി പറഞ്ഞത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter