ഞാൻ ഏതാനും ആളുകളുള്ള ക്യാമ്പ് മസ്ജിദിൽ ഇമാം നിൽക്കാറുണ്ട്. പലപ്പോഴും നിസ്കാരത്തില്‍ സംശയങ്ങളാണ്. നിയ്യത് ശരിയായോ ഇല്ലേ എന്നും നിയ്യത് വെച്ചോ ഇല്ലേ എന്നും അത്തഹിയാത് അവസാനിക്കുമ്പോള്‍ നബിയുടെ മേല്‍ സ്വലാത് ചൊല്ലിയൊ എന്നുമൊക്കെയായി ഇടക്കിടെ സംശയം തോന്നുന്നു. പലപ്പോഴും ഒരു റക്അത് അധികം നിസ്കരിച്ച് സഹവിന്‍റെ സുജൂദ് ചെയ്യുന്നു. മറ്റു ചിലപ്പോള്‍ നിസ്കാരം തന്നെ മടക്കി നിസ്കരിക്കുന്നു. ഇതില്‍ രക്ഷ കിട്ടാന്‍ എന്താണ് ചെയ്യേണ്ടത്? ദുആ ചെയ്യണമെന്ന് എല്ലാവരോടും അപേക്ഷിക്കുകയും ചെയ്യുന്നു.
ചോദ്യകർത്താവ്
മുഹമ്മദ് സ്വാലിഹ് പികെ
Aug 25, 2016
CODE :