ജുമുഅയില്‍ മസ്ബൂഖ് ആയി വരുന്നവര്‍ ഇമാം സലാം വീട്ടിയ ശേഷം എങ്ങനെയാണ് പൂര്‍ത്തിയാക്കേണ്ടത്? ളുഹ്ര്‍ ആയിട്ടാണോ അതോ ജുമുഅ ആയിട്ടോ?

ചോദ്യകർത്താവ്

അബൂബക്ര്‍

Aug 25, 2016

CODE :

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ജുമുഅ ലഭിക്കണമെങ്കില്‍ ഇമാമിനോടൊപ്പം ഒരു റക്അതെങ്കിലും ലഭിച്ചിരിക്കണം എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇമാമിന്‍റെ രണ്ടാം റുകൂഇന് ശേഷം വരുന്നവരൊക്കെ പിന്നെ, ളുഹ്റ് ആയാണ് ആ നിസ്കാരം പൂര്‍ത്തിയാക്കേണ്ടത്. ഇത് മുമ്പ് നാം വിശദമായി പറഞ്ഞത് ഇവിടെ വായിക്കാം. കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter