സുന്നത്ത് നമസ്കരിക്കുന്നവനെയോ, ഖളാഅ് വീട്ടി നിസ്കരിക്കുന്നവനെയോ, ജംഉം ഖസ്റും ആക്കി നിസ്കരിക്കുന്നവനെയോ അതറിയാതെ തുടര്‍ന്ന് നിസ്കരിച്ചാല്‍ അതിന്‍റെ വിധി എന്തെന്ന് വിശദമാക്കാമോ?

ചോദ്യകർത്താവ്

അബ്ദുല്‍ സലാം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ചോദ്യത്തില്‍ പറഞ്ഞ പോലെ, സുന്നത് നിസ്കരിക്കുന്നവനോടോ ഖളാഅ് വീട്ടുന്നവനോടോ ജംഉം ഖസ്റുമാക്കി നിസ്കരിക്കുന്നവനോടോ ഒക്കെ ഒരാള്‍ക്ക് തുടരാവുന്നതാണ്. ആ തുടര്‍ച്ച ശരിയാവുന്നതുമാണ്. ഇത് മുമ്പ് നാം വിശദമാക്കിയത് ഇവിടെ വായിക്കാം. കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter