സ്ത്രീകള്‍ പള്ളിയില്‍ പോയി നിസ്ക്കരിക്കുന്നതിന്‍റെ വിധിയെന്ത്? റമളാനില്‍ സ്ത്രീകള്‍ തറാവീഹ് നിസ്ക്കരിക്കുന്നതിന് വേണ്ടി പള്ളിയില്‍ പോവാറുണ്ട്. ഇത് അനുവദനീയമാണോ?

ചോദ്യകർത്താവ്

അനസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സ്ത്രീകള്‍ ജുമുഅ ജമാഅത്തിനായി പള്ളിയില്‍ പോകുന്നതിനെക്കുറിച്ച് മുമ്പ് പ്രതിപാദിച്ചത് ഇവിടെ വായിക്കാവുന്നതാണ്. തറാവീഹിനായി സ്ത്രീകള്‍ക്ക് പള്ളിയില്‍ പോകാവതല്ലെന്ന് വ്യക്തമാക്കിയത് ഇവിടെയും വായിക്കാവുന്നതാണ്.

ASK YOUR QUESTION

Voting Poll

Get Newsletter