വിഷയം: ‍ നബിയുടെ നരച്ച മുടി

നബി (സ) വഫാത്താകമ്പോൾ എത്ര മുടി നരച്ചിരുന്നു?

ചോദ്യകർത്താവ്

Safiya Kന

Jun 8, 2021

CODE :Qur10191

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

നബി(സ്വ)യുടെ നരച്ച മുടിയുടെ എണ്ണത്തെ കുറിച്ച് ഹദീസുകളില്‍ കാണാം. വളരെ കുറഞ്ഞ മുടികള്‍ മാത്രമേ അവിടത്തെ പുണ്യകേശത്തില്‍ നരച്ചതായി ഉണ്ടായിരുന്നുള്ളൂ. അവിടത്തെ നരച്ച കേശങ്ങള്‍ ഏകദേശം 20 എണ്ണം മാത്രമായിരുന്നുവെന്ന് തിര്‍മുദി(റ) അവരുടെ ഹദീസ് ഗ്രന്ഥമായ അശ്ശമാഇലുത്തിര്‍മുദിയ്യ യില്‍ രേഖപ്പെടുത്തിയതായി കാണാം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter