ആര്‍ത്തവസമയത്ത്, പഠിക്കാനായി ഖുര്‍ആന്‍ ഓതാനോ തൊടാനോ പറ്റുമോ?

ചോദ്യകർത്താവ്

സൈനബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പഠനാവശ്യത്തിനായി അശുദ്ധിയോടെയാണെങ്കിലും കുട്ടികള്‍ക്ക് മുസ്ഹഫ് തൊടാം എന്ന് ഫിഖ്ഹിന്‍റെ ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്. എന്നാല്‍ ആ നിയമം കുട്ടികള്‍ക്ക് മാത്രമാണെന്നത് പ്രത്യേകം മനസ്സിലാക്കേണ്ടതാണ്. ആര്‍ത്തവം തുടങ്ങുന്നതോടെ പെണ്‍കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാവുമല്ലോ, അഥവാ, അതോടെ അവര്‍ കുട്ടികളല്ലാതായി തീരുന്നു എന്നര്‍ത്ഥം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter