ഖ്വുർആൻ ആയതുകളുടെ അർത്ഥം ചില പത്രങ്ങളില്‍ കാണാറുണ്ട്. ഈ പത്രം വായിച്ച ശേഷം പല കാര്യങ്ങൾക്കും ഉപയോഗിക്കുന്നതുമാണ്. ഇവിടെ നല്ല നിയ്യത്തോടെ ആ പരിഭാഷയുള്ള ഭാഗം കീറി കഷ്ണങ്ങളാക്കി അടുപ്പിലോ മറ്റോ കത്തിക്കാൻ പറ്റുമോ?

ചോദ്യകർത്താവ്

MUHAMMAD IQBAL M

Jun 28, 2020

CODE :Fiq9897

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

വിശുദ്ധഖുര്‍ആനിലെ ആയതുകളുടെ പരിഭാഷയുള്ള കടലാസുകള്‍ അലക്ഷ്യമായോ വൃത്തിഹീനമായോ ഉപേക്ഷിക്കപ്പെടാതിരിക്കുന്നതിന് വേണ്ടി ബഹുമാനപൂര്‍വം കരിച്ചുകളയുന്നത് കുഴപ്പമില്ലെന്ന് മാത്രമല്ല, അത് പ്രതിഫലാര്‍ഹം കൂടിയാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter