ഖുര്‍ആന്‍ കാണാതെ പാരായണം ചെയ്യാന്‍ ശുദ്ധി നിര്‍ബന്ധമാണോ
ചോദ്യകർത്താവ്
സ്വാദിഖ് അലി
Aug 25, 2016
CODE :
- മറുപടി നൽകിയത്
A PHP Error was encountered
Severity: Notice
Message: Trying to get property 'username' of non-object
Filename: fatwa/fatwa_view.php
Line Number: 73
Backtrace:
File: /home/islamonweb.net/public_html/ml/application/views/theme/fatwa/fatwa_view.php
Line: 73
Function: _error_handlerFile: /home/islamonweb.net/public_html/ml/application/controllers/Home_controller.php
Line: 698
Function: viewFile: /home/islamonweb.net/public_html/ml/index.php
Line: 325
Function: require_once - May 9, 2017
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
മുസ്വഹഫ് സ്പര്‍ശിക്കാതെ ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ വുദൂ നിര്‍ബന്ധമില്ല. പക്ഷേ വലിയ അശുദ്ധി ഇല്ലാതിരിക്കല്‍ നിര്‍ബന്ധമാണ്. വുദൂ ഉണ്ടായിരിക്കലാണ് ഖുര്‍ആനിനോടു ചെയ്യുന്ന പൂര്‍ണ്ണമായ അദബ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.