ഒ.ബി.സി വിദ്യാര്‍ഥികള്‍ക്ക് റിസര്‍ച്ച് ഫെലോഷിപ്പ്
ഒ.ബി.സി വിദ്യാര്‍ഥികള്‍ക്ക് ഗവേഷണ പഠനത്തിനായി സാമൂഹ്യക്ഷേമ മന്ത്രാലയം നല്‍കുന്ന നാഷണല്‍ ഫെലോഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. റെഗുലറായി മുഴുസമയ എം.ഫില്‍, പി.എച്.ഡിക്കാണ് ഫെലോഷിപ്പ് നല്‍കുന്നത്. സയന്‍സ്, സോഷ്യല്‍ സയന്‍സ്, എഞ്ചിനീയറിംങ്-ടെക്നോളജി വിഷയങ്ങളിലെ ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നിലവില്‍ കോഴ്സ് ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 6 ലക്ഷത്തില്‍ താഴെയായിരിക്കണം. ഫെലോഷിപ്പ് തുക: 25,000 + അപേക്ഷിക്കേണ്ട അവസാന തിയ്യതി: 10/02/2014. കൂടുതല്‍ വിവരങ്ങള്‍ക്ക്:  http://www.ugc.ac.in/nfobc/default.aspx

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter