യു.ജി.സി നെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
2013 ജൂണ് മാസം നടത്തിയ യു.ജിസി നെറ്റ്-ജെ.ആര്.എഫ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷ കഴിഞ്ഞ് നാല് മാസത്തെ കാത്തിരിപ്പിനൊടുവിലാണ് ഫലപ്രഖ്യാപനം. ഫലം യു.ജി.സി നെറ്റ് ഔദ്യോഗിക വൈബ്സൈറ്റി്ല് ലഭ്യമാണ്. ലിങ്ക് താഴെ ചേര്ക്കുന്നു. http://ugcnetonline.in/results.php

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter