മ്യൂസിക് ഹറാമാണോ?
ചോദ്യകർത്താവ്
sinan ct
Aug 22, 2019
CODE :Fiq9409
- മറുപടി നൽകിയത് അബ്ദുല്‍ ജലീല്‍ ഹുദവി ബാലയില്‍
- Aug 23, 2019
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടെ.
ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള മ്യൂസിക് പൊതുവേ നിഷിദ്ധമാണ്. അനുവദിനീയം എന്നു പ്രത്യേകം പറയപ്പെടാത്ത ഏതു തരം മ്യൂസിക് ഉപകരണങ്ങളും നിഷിദ്ധമാണ്. അവ ഉപയോഗിക്കുന്നതും കേൾക്കുന്നതും കച്ചവടം ചെയ്യുന്നതും നിഷിദ്ധത്തിൽ പെടും.
ഇതേ കുറിച്ച് മുമ്പു വന്ന മറുപടികള്‍ 2032209, 9-9036, 15364, 59488 വായിക്കുന്നത് കൂടുതല്‍ മനസ്സിലാക്കാന്‍ സഹായിക്കും.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.