വിഷയം: നോമ്പ്
നോമ്പ് നോറ്റ് മുഖം കഴുകിയപ്പോൾ മൂക്കിൽ വെള്ളം കയറി തലച്ചോറിൽ എത്തി, ഇത് കൊണ്ട് നോമ്പ് മുറിയുമോ ?
ചോദ്യകർത്താവ്
Haseena
Apr 18, 2024
CODE :Fat13554
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
മനപ്പൂർവം വെള്ളം അകത്തേക്ക് കടന്നാൽ നോമ്പ് മുറിയും. എന്നാൽ പൊതുവെ വെള്ളം അകത്തേക്ക് കടക്കാൻ സാധ്യതയില്ലാത്ത കാര്യങ്ങൾ ചെയ്യുകയും അത് മൂലം (മനപ്പുൂർവമല്ലാതെ) വെള്ളം അകത്ത് കടക്കുകയും ചെയ്താൽ നോമ്പ് മുറിയുന്നതല്ല.
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ