വിഷയം: ‍ രിദ്ദത്

പ്രവാചകർ(സ) തങ്ങൾ വിലക്കിയത് ഓർമയിലിരിക്കെ തെറ്റ് ചെയ്തു പോയാൽ രിദ്ദത് സംഭവിക്കുമോ?

ചോദ്യകർത്താവ്

നിയാസ്

Oct 25, 2022

CODE :Aqe11627

അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാത്തും സലാമും സദാ വർഷിക്കട്ടെ .

ഇസ്ലാം വിലക്കിയതാണെന്ന് അറിഞ്ഞിട്ടും  തെറ്റ് ചെയ്താൽ മുർതദ്ദ് ആകില്ല. പൊതുവേ , കുഫ്റല്ലാത്ത പാപം ചെയ്താൽ കുറ്റക്കാരനാകും എന്നല്ലാതെ   ദീനിൽ നിന്നു  ആരും പുറത്തു പോകില്ല. "രിദ്ദത്(മതഭ്രഷ്ട്) " നെ കുറിച്ച് കൂടുതൽ അറുയുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ 

ASK YOUR QUESTION

Voting Poll

Get Newsletter