വിഷയം: കുളി
ജനാബത്ത് കുളിക്കുമ്പോൾ ഔറത്ത് മറക്കൽ നിർബന്ധമാണോ?
ചോദ്യകർത്താവ്
Firose Khan M.I
Apr 4, 2024
CODE :Dai13509
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
ജനാബത് കുളിയായാലും സാധാരണ കുളിയായാലും ഒറ്റക്ക് ബാത്റൂമിൽ കുളുക്കുമ്പോൾ ഔറത്ത് മറക്കൽ നിർബന്ധമില്ല. എങ്കിലും ഔറത്ത് മറച്ച് കുളിക്കലാണ് ഉത്തമം. കുളിയുടെ പൂർണ രൂപ മനസ്സിലാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ