വിഷയം: കർമ ശാസ്ത്രം
ഉളുഹിയ്യത് അറുക്കാൻ ഉദ്ദേശിച്ചവന് നഖം,മുടി പോലോത്തവ നീക്കം ചെയ്താൽ പാടില്ല എന്നല്ലേ. ചെയ്താൽ പ്രായശ്ചിത്തം കൊടുക്കേണ്ടതുണ്ടോ?
ചോദ്യകർത്താവ്
Labeeba
May 21, 2026
CODE :Dai16293
- മറുപടി നൽകിയത് abdulbasithkuloor@gmail.com
- May 22, 2026
ഉളുഹിയ്യത് അറുക്കാൻ ഉദ്ദേശിച്ചവന് നഖം,മുടി പോലോത്തവ നീക്കം ചെയ്താൽ പാടില്ല. കറാഹതാണ്. ചെയ്താൽ പ്രായശ്ചിതമായി ഒന്നും നൽകേണ്ടതില്ല
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.


