വിഷയം: ചത്ത ഉറുമ്പ്
ചത്ത ഉറുമ്പ് ചായയിൽ വീണാൽ അത് കുടിക്കാൻ പറ്റുമോ?
ചോദ്യകർത്താവ്
fathima
Jun 8, 2026
CODE :Dai16320
- മറുപടി നൽകിയത് അബ്ദുല്‍ ബാസിത്വ് കൂളൂര്
- Jun 8, 2026
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
ശാഫിഈ കർമ്മശാസ്ത്ര നിയമ പ്രകാരം ഈച്ച, ഉറുമ്പ്, കൊതുക്, തേനീച്ച തുടങ്ങിയ ഒഴുക്കുള്ള രക്തമില്ലാത്ത ജീവികളുടെ ശവം നജസാണെങ്കിലും ചായ പോലോത്ത ദ്രാവകങ്ങളിൽ ചത്ത് വീണാൽ ആ ദ്രാവകം മുതനജ്ജിസാകുക ഇല്ല (കുടിക്കാവുന്നതാണ്). നജസുകളെപ്പറ്റി കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.


