വിഷയം: ‍ സ്ത്രീയും മോതിരവും

സ്ത്രീക്ക് ഏത് വിരലിലാണ് മോതിരം ധരിക്കൽ സുന്നത്തുള്ളത്?

ചോദ്യകർത്താവ്

NAVAS RAHMANI

Jun 18, 2026

CODE :Dai16339

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

സ്തീകൾക്ക് മോതിരം ധിരിക്കൽ സുന്നത്തില്ല, അനുവനദീനം എന്നേയുള്ളൂ. ഏതു വിരലിലും  ധരിക്കാവുന്നതാണ്.  കൂടുതൽ അറിയുവാനായി ഇവിടെ വായിക്കുക

ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter