സകാത്തിന്‍റെ ഒരു ചെറു വിവരണം തരാമോ?

ചോദ്യകർത്താവ്

സിദ്ദീഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സകാത് ഏറ്റവും പ്രധാനമായതും ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതുമായ സ്തംഭമാണ്. കൃത്യമായി പ്രാവര്‍ത്തിക്കപ്പെട്ടിരുന്നെങ്കില്‍ സമൂഹത്തിന്റെ സാമ്പത്തിക പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടാന്‍ മറ്റു മാര്‍ഗ്ഗങ്ങളുടെയൊന്നും ആവശ്യമുണ്ടാകുമായിരുന്നില്ല. അതിന്റെ വിശദമായ നിയമങ്ങളും കണക്കുകളും കര്‍മ്മശാസ്ത്രത്തിലെ സകാതില്‍ നല്‍കിയിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter