വിമാനത്തിലെ നിസ്കാരത്തിന്റെ രൂപം ഒന്ന് വിവരിക്കാമോ

ചോദ്യകർത്താവ്

unais pk

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിസ്കാരം എങ്ങനെയാണോ സാധിക്കുക അങ്ങനെ നിര്‍വ്വഹിക്കേണ്ടതാണ്. നിര്‍ബന്ധ നിബന്ധനകള്‍ പാലിക്കാന്‍ കഴിയാതെ നിര്‍വ്വഹിക്കപ്പെടുന്നത് പിന്നീട് അവസരം ഒത്തുവരുമ്പോള്‍ മടക്കി നിസ്കരിക്കേണ്ടതുമാണ്. വിശദമായി, മുമ്പ് ഇതേ ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter