ഭാര്യയുമായി കെട്ടി പിടിക്കുകയും മുത്തം നല്‍കുകയും ചെയ്താല്‍ നോമ്പ് മുറിയുമോ?
ചോദ്യകർത്താവ്
ismail
Aug 25, 2016
CODE :
- മറുപടി നൽകിയത് അബ്ദുല്‍ മജീദ് ഹുദവി പുതുപ്പറമ്പ്
- May 3, 2020
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അത്കൊണ്ട് മാത്രം നോമ്പ് മുറിയുകയില്ല. എന്നാല്‍ നോമ്പുകാരനായി വികാരത്തോടെ അത്തരം കാര്യങ്ങള്‍ ചെയ്യല്‍ തഹരീമിന്റെ കറാഹതാണെന്നാണ് പണ്ഡിതര്‍ പറയുന്നത്. വിശദവിവരത്തിന് സമാനമായ ചോദ്യത്തിന് മുമ്പ് നല്കിയ മറുപടി നോക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന് തുണക്കട്ടെ.
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.