വിഷയം: ‍ സാമ്പത്തികം

Stock market തുടങ്ങിയവ قمار ന്റെ സ്ഥാനത്ത് നില്‍ക്കും എന്ന് കേട്ടിട്ടുണ്ട്. ഒന്ന് വിശദീകരിക്കാമോ

ചോദ്യകർത്താവ്

Anvar Sadique PT

Aug 22, 2022

CODE :Fin11316

അള്ളാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും. നബി (സ്വ) യിലും കുടുംബത്തിലും അനുചരന്മാരിലും അള്ളാഹുവിന്‍റെ സ്വലാതും സലാമും സദാ വര്‍ഷിക്കട്ടെ.

ലാഭത്തിനും നഷ്ടത്തിനും സാധ്യതയുള്ള കളികളാണ് ഖിമാര്‍. സ്റ്റോക്ക് മാര്‍ക്കറ്റില്‍ നടക്കുന്നത് ഓഹരി വിപണിയാണ്. അതേ കുറിച്ച് സൈറ്റില്‍ പ്രസിദ്ധീകരിച്ച ലാഭവിഹിതവും ഓഹരി വില്‍പനയും എന്ന ലേഖനം വായിക്കാം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter