വിഷയം: ‍ മുഹമ്മദ് നബിയുടെ വിവാഹം

എന്ത് കൊണ്ട് ആണ് മുഹമ്മദ് നബി കൂടുതൽ വിവാഹം കഴിച്ചത്

ചോദ്യകർത്താവ്

Mahmood

Sep 4, 2022

CODE :Oth11345

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

നബി സ്വ തങ്ങളുടെ പ്രവര്‍ത്തനങ്ങളെല്ലാം അള്ളാഹുവിന്‍റെ നിര്‍ദ്ദേശപ്രകാരമായിരുന്നുവെന്ന് ആദ്യമേ നാം മനസ്സിലാക്കേണ്ടതുണ്ട്. നബി സ്വ തങ്ങള്‍ വിവാഹം ചെയ്തതും അള്ളാഹുവിന്‍റെ നിര്‍ദ്ദേശപ്രകാരം തന്നെ. സൈനബ് ബിന്‍ത് ജഹ്ശ് റ യെ നബി സ്വ തങ്ങള്‍ക്ക് അള്ളാഹു നേരിട്ട് വിവാഹം കഴിച്ച് നല്‍കിയതാണ്. ആ വിവാഹവുമായി ബന്ധപ്പെട്ട് നബി സ്വ ഏറെ വിഷമമനുഭവിച്ചത് സൂറതുല്‍ അഹ്സാബില്‍ വിശദീകരിക്കുന്നുണ്ട്. അപ്പോള്‍ നബി സ്വ തങ്ങള്‍ കൂടുതല്‍ വിവാഹം കഴിച്ചതിന്‍റെ ഒന്നാമത്തെ കാരണം അള്ളാഹു കല്‍പിച്ചുവെന്നത് തന്നെയാണ്. അതിന് പിന്നിലുള്ള ഹിക്മത് മനസ്സിലാക്കാന്‍ ഇവിടെ വായിക്കുക.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter