വിഷയം: ഹിസ്റ്ററി
ഫാസിസം, നാസിസം
ചോദ്യകർത്താവ്
Ashmal
Sep 19, 2022
CODE :Oth11375
പ്രമാണിത്ത ദേശീയവാദം അടിസ്ഥാനപ്പെടുത്തിയുള്ള തീവ്ര രാഷ്ട്രീയ വാദമാണ് ഫാസിസം. അതിൻറെ വക്താക്കൾക്ക് പറയപ്പെടുന്ന പേരാണ് ഫാസിസ്റ്റുകൾ . fascism എന്ന ആംഗലേയ വാക്കിൽ നിന്നാണ് ഇതിന്റെ ഉൽഭവം . ഒരു രാജ്യത്തിൻറെ ഭരണസംവിധാനത്തെയും സാമ്പത്തിക രീതിശാസ്ത്രത്തെയും തങ്ങളുടേതായ ഐഡിയോളജിക്കൊത്ത് ഉടച്ചുവാർക്കാൻ ഇവർ ശ്രമിച്ചുകൊണ്ടിരിക്കും. മാനുഷിക മൂല്യങ്ങൾക്ക് വില കൽപ്പിക്കാതെ തങ്ങളുടെ താല്പര്യങ്ങൾക്ക് വേണ്ടി രാജ്യത്തിൻറെ നിയമങ്ങളും ചട്ടങ്ങളും വളച്ചെടുക്കുക എന്നത് ഇവരുടെ രീതിശാസ്ത്രമാണ് .
അനുബന്ധ ലേഖനത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക
ജർമ്മനിയിൽ ഉടലെടുത്ത ഫാസിസ്റ്റ് ഭരണത്തെയാണ് നാസിസം എന്ന് വിളിക്കപ്പെടുന്നത്. ഫാസിസം എന്നതിന്റെ മറ്റൊരു വകഭേദമാണ് നാസിസം എന്നർത്ഥം.
അനുബന്ധ ലേഖത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക