വിഷയം: ‍ തറാവീഹ്

തറാവീഹ് 20 തന്നെ നിസ്‌ക്കരിക്കണമെന്നുണ്ടോ ? ചുരുങ്ങിയത് എത്രയാണ് ? 8 റക്അത്ത് നിസ്‌ക്കരിക്കാമോ ?

ചോദ്യകർത്താവ്

Fathima sana kv

Mar 24, 2024

CODE :Fas13408

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

തറാവീഹ് നിസ്കാരം കുറഞ്ഞത് രണ്ടും കൂടിയത് ഇരുപത് റക്അതുമാണ്. ഇരുപത് റക്അത് നിസ്കരിച്ചാലാണ് പൂർണത കൈവരികയുള്ളൂ. ഇനി, ഒരാൾ നാലോ എട്ടോ പത്തോ പതിനാറോ റക്അതുകൾ മാത്രം തറാവീഹായി നിസ്കരിച്ചാൽ നിസ്കാരം സാധുവാകയും പ്രതിഫലം ലഭിക്കുകയും ചെയ്യും. പൂർണത നഷ്ടപ്പെടുമെന്നു മാത്രം. ഇരട്ടിയിരട്ടി പ്രതിഫലമുള്ള റമളാൻ മാസത്തിൽ ഇരുപതിൽ താഴെ നിസ്കരിച്ചു നിർത്തുന്നത് എത്ര മാത്രം വങ്കത്തമാണ്.  (ബുശ്റൽ കരീം നോക്കുക). തറാവീഹ് എന്ന ശ്രേഷ്ട കർമത്തെപ്പറ്റി കൂടുതൽ അറുയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter