അറിവ് പഠിക്കുന്നതിന്
അറിവ് പഠിക്കുന്നവര്‍ക്ക് (വിദ്യാര്‍ഥികള്‍ക്ക്) കാര്യങ്ങള്‍ വേഗത്തില്‍ മനസ്സിലാവാനും മന:പാഠമാക്കാനുള്ള ശക്തി വര്‍ദ്ധിക്കാനും ഹൃദയ വിശാലത കൈവരാനും ഇങ്ങനെ പ്രാര്‍ത്ഥിക്കുക: رَبِّ اشْرَحْ لِى صَدْرِي وَيَسِّرْ لِى أَمْرِي وَاحْلُلْ عُقْدَةً مِّنْ لِسَانِي يَفْقَهُوا قَوْلِي (എന്റെ രക്ഷിതാവെ, എന്റെ ഹൃദയം വിശാലമാക്കുകയും കാര്യങ്ങള്‍ എഴുപ്പമാക്കുകയും അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയും വിധം എന്റെ ഭാഷണത്തെ വ്യക്തമാക്കുകയും ചെയ്യേണമേ…) اَللَّهُمَّ رَبِّ زِدْنِي عِلْمًا وَّحِلْمًا وَّفَهْمًا وَّعَقْلًا وَّأَدَبًا وَإِيمَانًا كَامِلًا . اللهم رب تمم بالخير والسعادة (നാഥാ, എനിക്ക് നീ അറിവും സഹനവും ഗ്രാഹ്യശക്തിയും ബുദ്ധിയും മര്യാദയും പരിപൂര്‍ണമായ വിശ്വാസവും വര്‍ദ്ധിപ്പിക്കേണമേ….നാഥാ, എല്ലാം നന്മയിലും വിജയത്തിലുമായി പര്യവസാനിപ്പിക്കേണമേ…)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter