അമാനുഷികതകള്‍

നബി യുടെ അമാനുഷികതകളില്‍ ഏറ്റവും വലിയത് ഖുര്‍ആനാണ്. ചന്ദ്രന്‍ പിളര്‍ന്നത്, കൈവിരലുകള്‍ക്കിടയില്‍ നിന്ന് ശുദ്ധജലം പൊട്ടിയൊലിച്ചത്, കുറഞ്ഞ ഭക്ഷണം വര്‍ദ്ധിച്ചത്, വൃക്ഷം സലാം ചൊല്ലിയത്, മിമ്പറയായി ഉപയോഗിച്ച ഈത്തപ്പനമരം കരഞ്ഞത്, കൈയില്‍ വെച്ച് ചരക്കല്ല് 'തസ്ബീഹ്' ചൊല്ലിയത്, ഉടുമ്പ് 'ശഹാദത്ത്' ഉച്ചരിച്ചത്, ആടിന്റെ കൊറക് സംസാരിച്ചത്, മരണപ്പെട്ടതിനെ ജീവിപ്പിച്ചത്, രോഗികളെ സുഖമാക്കിയത് എന്നിവയെല്ലാം ആ മുഅ്ജിസത്തുകളില്‍ ചിലതാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter